Surprise Me!

ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

2019-07-03 10 Dailymotion

Pearle Maaney and Srinish Aravind in Shiyas housewarming, video viral<br />ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ഷിയാസ് കരീമിനെക്കുറിച്ച് എല്ലാവരും കൂടുതലറിഞ്ഞത്. മോഡലിംഗിലും പരസ്യത്തിലുമൊക്കെയായി സജീവമാണ് ഷിയാസ്. തന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീടെന്ന് ഷിയാസ് പറഞ്ഞിരുന്നു. പേളിയുടെയും ശ്രീനിയുടേയും അടുത്ത സുഹൃത്ത് കൂടിയാണ് ഷിയാസ്. പേളിഷ് പ്രണയത്തിന് ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി കുഞ്ഞളിയനാണണന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. ഷിയാസിന്റെ ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചപ്പോള്‍ ഇവരും പേളിയും ശ്രീനിയും സന്തോഷത്തിലായിരുന്നു

Buy Now on CodeCanyon